Wild boar entered in houses at kozhikode
തുറന്നുകിടന്നിരുന്ന മുന്‍വാതിലിലൂടെ ഉള്ളില്‍ കയറിയ പന്നികള്‍ കിടപ്പുമുറിയില്‍ കയറിയപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. കുടുംബാംഗങ്ങളുടെ സുരക്ഷയെക്കരുതി മോഹനന്‍ മുറിയുടെ വാതില്‍ അടയ്ക്കുകയായിരുന്നു.